Surprise Me!

Little Boy's Protest Video Goes Viral On Social Media | Oneindia Malayalam

2020-09-17 177 Dailymotion

Little Boy's Protest Video Goes Viral On Social Media<br />'കല്യാണത്തിന് കൊണ്ടോയില്ലാ... മൈലാഞ്ചിക്കോ കൊണ്ടോയില്ല... കൊറോണയുടെ പേരുപറഞ്ഞ് ഞങ്ങളെ നിങ്ങള് കൊണ്ടോയില്ല... കാത്തിരുന്നൊരു കല്യാണം. ഇല്ലാ.. ഞങ്ങള് ചത്തിട്ടില്ലാ, ഞങ്ങളെ നിങ്ങള് കൊണ്ടോയില്ല, ബാക്കി എല്ലാരേം കൊണ്ടുപോയി....' കല്യാണത്തിനും മൈലാഞ്ചി ചടങ്ങിനും കൊണ്ടുപോകാത്തതില്‍ പ്രതിഷേധിച്ച് ഒരു കുട്ടിക്കൂട്ടം ഘോരംഘോരം മുദ്രാവാക്യം വിളിക്കുകയാണ്. ഈ കുട്ടിക്കുറുമ്പന്മാരുടെ കല്യാണ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Buy Now on CodeCanyon